കര്‍ഷക ക്ഷേമനിധിയിലെ ആനുകൂല്യങ്ങള്‍ എത്രയും പെട്ടന്ന് ലഭ്യമാക്കണം: കിസാന്‍ സഭ

കര്‍ഷക ക്ഷേമനിധിയിലെ ആനുകൂല്യങ്ങള്‍ എത്രയും പെട്ടന്ന് ലഭ്യമാക്കണം: കിസാന്‍ സഭ
Oct 18, 2021 08:06 AM | By Perambra Editor

 പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഒന്നയിച്ച് ഒക്ടോബര്‍ 27 ന് നടത്തുന്ന കര്‍ഷക കൂട്ടായ്മ വിജയിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കേന്ദ്രഗവ: നടപ്പിലാക്കുന്ന കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക, കര്‍ഷക ക്ഷേമനിധിയിലെ ആനുകൂല്യങ്ങള്‍ എത്രയും പെട്ടന്ന് നടപ്പിലാക്കുക,കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

മുന്‍ കൃഷി വകുപ്പ് മന്ത്രി വി.വി രാഘവന്റ ചരമദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തും. കിസാന്‍ സഭ കോഴിക്കോട് ജില്ലാക്കമ്മറ്റി പ്രസിഡന്റ് കെ.നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.കെ രാജന്‍ വിശദീകരണം നടത്തി. പി.കെ വിശ്വനാഥന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഇ.കെ വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

Benefits from Farmers' Welfare Fund should be made available as soon as possible: Kisan Sabha

Next TV

Related Stories
നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

May 8, 2024 05:09 PM

നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി

എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ നൂറിൻ്റെ തിളക്കത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി...

Read More >>
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

May 8, 2024 01:28 PM

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബിജെപി

വരള്‍ച്ച മൂലം മലയോര മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കാന്‍...

Read More >>
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

May 8, 2024 10:04 AM

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

പൈതോത്ത് റോഡ് ജംഗഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച...

Read More >>
കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

May 7, 2024 05:01 PM

കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

ഒരു കുടുംബത്തിന്റെ അത്താണിയും കൂലിപ്പണിക്കാരനുമായ കൂത്താളി സ്വദേശി കുറുന്താഴ രാജന്റെ ചികിത്സക്കാവശ്യമായ...

Read More >>
എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

May 7, 2024 02:54 PM

എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

നടുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന്...

Read More >>
നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

May 7, 2024 02:36 PM

നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗന്‍വാടി...

Read More >>
Top Stories