ആസ്റ്റര്‍ സൈക്ലിംഗ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ സൈക്ലിംഗ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു
Oct 18, 2021 01:01 PM | By Perambra Admin

 കോഴിക്കോട് : ലോക ഹൃദയദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസും കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആസ്റ്റര്‍ സൈക്ലിംഗം ചലഞ്ചില്‍ അബൂബക്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

1162.96 കി. മീറ്റര്‍ സഞ്ചരിച്ചാണ് അബുബക്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

നിധിന്‍ ചെലവൂര്‍ (996.68 കി. മി), ടി.സി. നിഖില്‍ (963.14 കി. മി) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തിന് സൈക്ലിംഗ് പോലുള്ള വ്യായാമ മുറകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാഴ്ച നീണ്ടുനിന്ന സൈക്ലിംഗ് ചലഞ്ച് സംഘടിപ്പിച്ചത്.

ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീഖ് മാട്ടുമ്മല്‍ വിജയികളെ പ്രഖ്യാപിച്ചു.

ആസ്റ്റര്‍ ഗ്രൂപ്പ് കേരള & ഒമാന്‍ ക്ലസ്റ്റര്‍ മേധാവി ഫര്‍ഹാന്‍ യാസിന്‍, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. അനില്‍ ജോസ്, ആസ്റ്റര്‍ മിംസ് സിഎംഎസ് ഡോ. എബ്രഹാം മാമ്മന്‍, കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരായ ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍, ഡോ. അനില്‍ സലീം, ഡോ. ബിജോയ് കെ, ഡോ. സുദീപ് കോശി കുര്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Winners of the Aster Cycling Challenge announced

Next TV

Related Stories
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

Apr 23, 2024 04:35 PM

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ്...

Read More >>
കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

Apr 23, 2024 04:18 PM

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍...

Read More >>
Top Stories










News Roundup