---
title: "മുതുകാട് ചെങ്കോട്ടകൊല്ലിയില്‍ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ സംസ്‌കാരം നാളെ "
english_title: "The cremation of the person who was found dead after falling into the water at Chenkot Kolli in Mutukadu tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/59547/the-cremation-of-the-person-who-was-found-dead-after-falling-into-the-water-at-chenkot-kolli-in-mutukadu-tomorrow"
published_at: "2022-08-04T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebead8be942_547sn5ko_copy.jpg"
keywords: []
---

# മുതുകാട് ചെങ്കോട്ടകൊല്ലിയില്‍ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ സംസ്‌കാരം നാളെ 

> **Lead Summary:** **പേരാമ്പ്ര:** മുതുകാട് ചെങ്കോട്ടകൊല്ലിയില്‍ ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു പൂക്കോട്ട്ചാലില്‍ പി.സി. ബാബുവിനെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പനോട ആലമ്പാറയില്‍ ജോലിക്ക് പോയതായിരുന്നു.

## Article Content

**പേരാമ്പ്ര:** മുതുകാട് ചെങ്കോട്ടകൊല്ലിയില്‍ ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു പൂക്കോട്ട്ചാലില്‍ പി.സി. ബാബുവിനെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പനോട ആലമ്പാറയില്‍ ജോലിക്ക് പോയതായിരുന്നു.

എന്നാല്‍ വൈകിട്ടോടെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌ക്കാരം നാളെ വീട്ടുവളപ്പില്‍. ഭാര്യ മോളി. മക്കള്‍ ബബിന്‍ഷ, ബബിന്‍ ലാല്‍, അബിഷ. മരുമക്കള്‍ ബിനീഷ് (തിരുവള്ളൂര്‍), വിനീഷ് (കടിയങ്ങാട്). സഹോദരങ്ങള്‍ ചന്ദ്രന്‍ (മുതുവണ്ണാച്ച), പരേതരായ ശ്രീധരന്‍ (ചെറുവണ്ണൂര്‍), കുഞ്ഞിക്കണ്ണന്‍, ജാനു (ഇരുവരും മുതുകാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/59547/the-cremation-of-the-person-who-was-found-dead-after-falling-into-the-water-at-chenkot-kolli-in-mutukadu-tomorrow)