വിദ്യാലയം സജ്ജം; സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായ് ശുചീകരണം പൂര്‍ത്തീകരിച്ച് പേരാമ്പ്ര എയുപി സ്‌കൂള്‍

വിദ്യാലയം സജ്ജം; സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായ് ശുചീകരണം പൂര്‍ത്തീകരിച്ച് പേരാമ്പ്ര എയുപി സ്‌കൂള്‍
Oct 22, 2021 08:06 AM | By Perambra Editor

 പേരാമ്പ്ര: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനു ഭാഗമായി വിദ്യാലയവും പരിസരവും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പേരാമ്പ്ര എയുപി സ്‌കൂള്‍.

മൂന്നു ഘട്ടമായാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത് ആദ്യഘട്ടത്തില്‍ അധ്യാപകര്‍ ശുചീകരിച്ചു.

രണ്ടാംഘട്ടത്തില്‍ രാഷ്ട്രീയ യുവജന സംഘടനകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സന്നദ്ധസംഘടനകള്‍ പിടിഎ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ച് ശുചീകരിച്ചു.

മൂന്നാംഘട്ടത്തില്‍ അധ്യാപകരും രക്ഷിതാക്കളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന അധ്യാപിക കെ.പി. മിനി, പിടിഎ പ്രസിഡന്റ് ജയരാജന്‍, സ്റ്റാഫ് സെക്രട്ടറി സി.പി.എ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

School ready; Perambra AUP School completes cleanup as part of school opening

Next TV

Related Stories
നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

Jul 8, 2025 05:50 PM

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല.2025 ജൂണ്‍ 14 നു...

Read More >>
കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

Jul 8, 2025 04:50 PM

കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

ചാലിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കണിയാങ്കണ്ടി സമീറിനെ...

Read More >>
അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍;  കോഴികളെ വിതരണം ചെയ്തു

Jul 8, 2025 03:50 PM

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; കോഴികളെ വിതരണം ചെയ്തു

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അടുക്കള...

Read More >>
തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

Jul 8, 2025 02:42 PM

തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ പറമ്പല്‍ ഭാഗത്ത് തെരുവു...

Read More >>
തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

Jul 8, 2025 01:59 PM

തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ചാത്തോത് - കണ്ണമ്പത് കുനി താഴെ തോട്...

Read More >>
ജന ജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം

Jul 8, 2025 01:34 PM

ജന ജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം

യാത്രക്കാരെ വലച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. സ്വകാര്യ ബസിനെ ആശ്രയിക്കുന്ന യാത്രക്കാരെ വലിയ പ്രതിസന്ധിയാണ്...

Read More >>
Top Stories

News Roundup

//Truevisionall