ജാനകിക്കാട് കൂട്ടബലാത്സംഗകേസ് പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക എസ്ഡിപിഐ

ജാനകിക്കാട് കൂട്ടബലാത്സംഗകേസ് പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക എസ്ഡിപിഐ
Oct 22, 2021 03:23 PM | By Perambra Admin

 പാലേരി : ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട്ടില്‍ പ്രായപൂര്‍ത്തി ആകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം നടത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവതി ശിക്ഷ നല്‍കണമെന്ന് എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

നിരവധി സഞ്ചാരികള്‍ പ്രദേശത്ത് ദിനേന വന്ന് പോകുന്ന സ്ഥലമാണ് ജാനകിക്കാട്. ജാനകിക്കാട് കേന്ദ്രീകരിച്ചു നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന് കമ്മിറ്റി പറഞ്ഞു.

സാമൂഹിക വിരുദ്ധ പ്രവണതകളെ മുളയിലെനുള്ളി പ്രദേശത്ത് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണം. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഷബീര്‍, സെക്രട്ടറി മുഹമ്മദ് വാസീസ് എന്നിവര്‍ സംസാരിച്ചു.

SDPI to take stern action against Janakikad gang rape accused

Next TV

Related Stories
നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

Dec 1, 2021 02:40 PM

നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മൂന്നാം വര്‍ഷ ഇലക്‌ട്രോണിക് വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലെ ബാത്ത് റൂമിന് സമീപം ആളൊഴിഞ്ഞ മുറിയില്‍ തൂങ്ങിയ നിലയില്‍ മറ്റൊരു...

Read More >>
റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

Nov 30, 2021 09:54 PM

റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി...

Read More >>
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Nov 30, 2021 08:55 PM

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിന്‍സി ബാബുവിനെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയും, സ്ത്രീത്വത്തെ...

Read More >>
ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Nov 30, 2021 08:24 PM

ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ്, ബിപിഎഡ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍...

Read More >>
ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

Nov 30, 2021 06:44 PM

ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

ശിഹാബ് തങ്ങളുടെ സ്മരണയില്‍ കാരുണ്യ കേന്ദ്രങ്ങള്‍ ഉയരുന്നത്...

Read More >>
കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര  മണ്ഡലം പ്രസിഡണ്ട്

Nov 30, 2021 03:23 PM

കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

നിലവില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച്...

Read More >>
Top Stories