പേരാമ്പ്ര മേഖലയിലെ സ്‌കൂളുകള്‍ ശുചീകരിച്ച് ഡിവൈഎഫ്‌വൈ യൂത്ത് ബ്രിഗേഡ്

പേരാമ്പ്ര മേഖലയിലെ സ്‌കൂളുകള്‍ ശുചീകരിച്ച് ഡിവൈഎഫ്‌വൈ യൂത്ത് ബ്രിഗേഡ്
Oct 26, 2021 10:23 PM | By Perambra Editor

 പേരാമ്പ്ര: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ശുചീകരണവുമായി ഡിവൈഎഫ്‌വൈ യൂത്ത് ബ്രിഗേഡ്. ഡിവൈഎഫ്‌വൈ പേരാമ്പ്ര വെസ്റ്റ് മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് ഗവണ്‍മെന്റ് വെല്‍ഫയര്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, കിഴിഞ്ഞാണ്യം എ.എല്‍.പി സ്‌കൂള്‍ എന്നിവ ശുചീകരിച്ചത്.

15ാം വാര്‍ഡ് മെമ്പര്‍ സി.എം സജു, ഡിവൈഎഫ്‌വൈ പേരാമ്പ്ര വെസ്റ്റ് മേഖല സെക്രട്ടറി ബിനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

DYFY Youth Brigade cleans schools in Perambra area

Next TV

Related Stories
പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും സംഘടിപ്പിച്ചു.

Jul 8, 2025 09:22 PM

പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും സംഘടിപ്പിച്ചു.

ദേശിയ പണിമുടക്കിന്റെ ഭാഗമായി പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും...

Read More >>
നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

Jul 8, 2025 05:50 PM

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല.2025 ജൂണ്‍ 14 നു...

Read More >>
കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

Jul 8, 2025 04:50 PM

കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

ചാലിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കണിയാങ്കണ്ടി സമീറിനെ...

Read More >>
അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍;  കോഴികളെ വിതരണം ചെയ്തു

Jul 8, 2025 03:50 PM

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; കോഴികളെ വിതരണം ചെയ്തു

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അടുക്കള...

Read More >>
തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

Jul 8, 2025 02:42 PM

തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ പറമ്പല്‍ ഭാഗത്ത് തെരുവു...

Read More >>
തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

Jul 8, 2025 01:59 PM

തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ചാത്തോത് - കണ്ണമ്പത് കുനി താഴെ തോട്...

Read More >>
Top Stories

News Roundup

//Truevisionall