---
title: "പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു "
english_title: "A one-day training program is organized at the Peruvannamoozhi Agricultural Knowledge Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74234/a-one-day-training-program-is-organized-at-the-peruvannamoozhi-agricultural-knowledge-centre"
published_at: "2022-10-13T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347d4a1a3d43_1bees.jpg"
keywords: []
---

# പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു 

> **Lead Summary:** **പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

തേനീച്ച വളര്‍ത്തല്‍' എന്ന വിഷയത്തില്‍ 17.10.22 ന് തിങ്കളാഴ്ച്ച രാവിലെ 10 മണി മുതലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നു മുമ്പ് 0496- 2966041 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74234/a-one-day-training-program-is-organized-at-the-peruvannamoozhi-agricultural-knowledge-centre)