മുയിപ്പോത്ത് കോട്ടയുള്ളപറമ്പില്‍ ഫാത്തിമ നിര്യാതയായി

മുയിപ്പോത്ത് കോട്ടയുള്ളപറമ്പില്‍ ഫാത്തിമ നിര്യാതയായി
Oct 30, 2021 05:56 AM | By Perambra Editor

മേപ്പയ്യൂര്‍: മുയിപ്പോത്ത് കോട്ടയുള്ളപറമ്പില്‍ ഫാത്തിമ(78) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുള്ള മീത്തലെ വീട്ടില്‍. മക്കള്‍: മൊയ്തു, സറീന. മരുമക്കള്‍: ഇബ്രായി(ജനകീയമുക്ക്), നഫീസ.

സഹോദരങ്ങള്‍: എന്‍.എം കുഞ്ഞബ്ദുള്ള( ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്), മൊയ്തി, ഇബ്രാഹിം, കദീശ, കുഞ്ഞയിഷ. ഖബറടക്കം ഇന്ന് കാലത്ത് 9 മണി മുയിപ്പോത്ത് പാറക്കൂല്‍ ജുമാമസ്ജിദ്.

muyippoth kottayulla parambil fathima passed away

Next TV

Related Stories
മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

Apr 25, 2024 11:40 PM

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍....

Read More >>
പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

Apr 25, 2024 11:23 PM

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു (65) അന്തരിച്ചു. ഭര്‍ത്താവ്:...

Read More >>
ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

Apr 25, 2024 11:03 PM

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍...

Read More >>
കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

Apr 25, 2024 01:31 PM

കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തനും റിട്ട. കനറ ബാങ്ക് ഓഫീസറുമായ കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ (67) മുട്ടില്‍ വയനാട് കുഞ്ഞുണ്ണിപ്പടിയില്‍...

Read More >>
ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Apr 24, 2024 11:28 AM

ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കല്‍ ബാലകൃഷ്ണന്‍ (74)...

Read More >>
മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു

Apr 24, 2024 11:15 AM

മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു

മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ (88)...

Read More >>
Top Stories