കൂരാച്ചുണ്ടിലെ തോംസണ്‍ തീയേറ്റര്‍ ഉടമയായിരുന്ന എ.ജെ. സ്‌കറിയാച്ചന്‍ നിര്യാതനായി

കൂരാച്ചുണ്ടിലെ തോംസണ്‍ തീയേറ്റര്‍ ഉടമയായിരുന്ന എ.ജെ. സ്‌കറിയാച്ചന്‍ നിര്യാതനായി
Oct 30, 2021 10:38 PM | By Perambra Editor

 കല്ലാനോട്: കുടിയേറ്റ കര്‍ഷകനും കൂരാച്ചുണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന തോംസണ്‍ തീയേറ്റര്‍ ഉടമയുമായ എ.ജെ. സ്‌കറിയാച്ചന്‍ (82) നിര്യാതനായി. കര്‍ണ്ണാടകയിലേക്ക് ആദ്യകാലത്ത് കുടിയേറിയവരില്‍ പെട്ടയാളാണ്.

സംസ്‌കാരം നാളെ കാലത്ത് 11.30ന് കല്ലാനോട് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: മരുതോങ്കര പുതുപ്പള്ളിതകിടിയേല്‍ കുടുംബാംഗം പെണ്ണമ്മ. മക്കള്‍: റോയി (കര്‍ണ്ണാടക), സോണി (പന്തിരിക്കര), ബാബു (കര്‍ണ്ണാടക), ബിജു (കര്‍ണ്ണാടക), അനില്‍ (കല്ലാനോട് ).

മരുമക്കള്‍: സോളി കൊണ്ടാട്ടുപറമ്പില്‍ (പൂഞ്ഞാര്‍ ) അബ്രാഹം തേവര്‍കോട്ടയില്‍ (പന്തിരിക്കര), മിനി കാഞ്ഞമല (ആലക്കോട്), സിത്താര ഇടപ്പഴത്തില്‍ (വയനാട്), ജിയാ വടക്കേപറമ്പില്‍ (പന്തിരിക്കര). സഹോദരങ്ങള്‍: അപ്പച്ചന്‍, പെണ്ണമ്മ, അച്ചാമ്മ ,ജോസ്, വര്‍ക്കിച്ചന്‍, അന്നമ്മ, ജോണച്ചന്‍, പരേതനായ തൊമ്മച്ചന്‍.

A.J., who owned the Thomson Theater in Koorachund. Scooriachan passed away

Next TV

Related Stories
അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു അന്തരിച്ചു

Apr 26, 2024 04:24 PM

അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു അന്തരിച്ചു

ചാവട്ട എംഎല്‍പി സ്‌ക്കൂള്‍ റിട്ട: പ്രധാന അധ്യാപിക അരിക്കുളം കണ്ണമ്പത്ത് കളരിക്കണ്ടിമീത്തല്‍ പി.കെ ബിയ്യാത്തു (76)...

Read More >>
മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

Apr 25, 2024 11:40 PM

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍....

Read More >>
പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

Apr 25, 2024 11:23 PM

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു (65) അന്തരിച്ചു. ഭര്‍ത്താവ്:...

Read More >>
ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

Apr 25, 2024 11:03 PM

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍...

Read More >>
കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

Apr 25, 2024 01:31 PM

കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തനും റിട്ട. കനറ ബാങ്ക് ഓഫീസറുമായ കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ (67) മുട്ടില്‍ വയനാട് കുഞ്ഞുണ്ണിപ്പടിയില്‍...

Read More >>
ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Apr 24, 2024 11:28 AM

ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കല്‍ ബാലകൃഷ്ണന്‍ (74)...

Read More >>