മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം
Nov 27, 2022 05:55 PM | By RANJU GAAYAS

ഉള്ളിയേരി: മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം ഡിസംബര്‍ 3,4,5 തിയ്യതികളില്‍ നടക്കും. ഡിസംബര്‍ 3 ശനിയാഴ്ച കാലത്ത് ഗണപതി ഹോമം, ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമജപം, ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോക്ടര്‍ കുമാരന്‍ നമ്പൂതിരിയുടെ കാര്‍മികതത്വത്തില്‍ വിശേഷാല്‍ പൂജകള്‍, പൊന്നടുക്കം രമേശന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കുന്ന സര്‍വ്വേശ്വര പൂജ എന്നിവ ഉണ്ടാകും.

ഡിസംബര്‍ 4 ഞായറാഴ്ച കാലത്ത് ഗണപതി ഹോമം, പതിവ് പൂജകള്‍, വൈകിട്ട് 6. 30ന് ക്ഷേത്രവും ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളും എന്ന വിഷയത്തില്‍ രവി മങ്ങാട്ടിന്റെ ആത്മീയ പ്രഭാഷണം, എട്ടുമണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയും ഉണ്ടാകും.

ഡിസംബര്‍ 5 തിങ്കളാഴ്ച കാലത്ത് ഗണപതി ഹോമം, ഉദയം മുതല്‍ അസ്തമയം വരെ കുളങ്ങര കുഴി മാധവ സ്വാമിയും സംഘവും നേതൃത്വം നല്‍കുന്ന അഖണ്ഡ നാമജപം, ക്ഷേത്രം മേല്‍ശാന്തി മായഞ്ചേരി ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, സന്ധ്യയ്ക്ക് നാറാത്ത് അയ്യപ്പാ ഭജന മഠത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലിയും കര്‍പ്പൂരാധാനെയും, രാത്രി 9 മണിക്ക് കണ്ണൂര്‍ സംഗീത് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.

Ekadashi Thalapoli Mahotsav at Mundot Shri Krishna Temple

Next TV

Related Stories
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

Jan 29, 2023 03:33 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അക്ഷയ ലോട്ടറി ഭാഗ്യവാന്‍ ആര്?...

Read More >>
മുയിപ്പോത്ത് ചാത്തോത്ത്  മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

Jan 29, 2023 03:17 PM

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം

മുയിപ്പോത്ത് ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം...

Read More >>
കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

Jan 29, 2023 08:38 AM

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ഓടെ കല്ലോട്, മുള്ളൻകുന്ന് പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ...

Read More >>
ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

Jan 28, 2023 11:24 PM

ആകാശം തൊടുന്ന വരകൾ; അഭിമാനമായി സ്മിത

കൊച്ചി മുസിരിസ് ബിനാലെയുടെ പെരുമായുമായി പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 - 800 വിമാനത്തിന്റെ വാലറ്റത്ത് നല്കിയിരിക്കുന്നത് സ്മിതയുടെ...

Read More >>
പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

Jan 28, 2023 10:19 PM

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തുപേര്‍ക്ക്‌ പരിക്ക്

പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണം; പത്തു പേര്‍ക്ക്‌ പരിക്ക്...

Read More >>
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Jan 28, 2023 07:58 PM

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു...

Read More >>