പൈതോത്ത് പുതുതായി രൂപീകരിച്ച ഓപ്പണ്‍ സ്‌പേസ് സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനാരംഭിച്ചു

പൈതോത്ത് പുതുതായി രൂപീകരിച്ച ഓപ്പണ്‍ സ്‌പേസ് സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനാരംഭിച്ചു
Nov 1, 2021 10:23 AM | By Perambra Editor

 പേരാമ്പ്ര: ശ്രീനാരായണ ഗുരു അടക്കമുള്ള അനേകം മഹാരഥന്മാര്‍ വികസിപ്പിച്ചെടുത്ത കേരളത്തിന്റെ മതനിരപേക്ഷതയുടെ സവിശേഷ സംസ്‌കാരം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുകയാണ് കേരളീയര്‍ ഏറ്റടുക്കേണ്ട കടമയെന്ന് നിരൂപകനും എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ അഭിപ്രായപ്പെട്ടു.

പൈതോത്ത് പുതുതായി രൂപീകരിച്ച ഓപ്പണ്‍ സ്‌പേസ് സാംസ്‌കാരിക കേന്ദ്രത്തിന്റെ വായനശാല ഉദ്ഘാടനത്തോടനുബന്ധിച്ച് നവോത്ഥാന കേരളം -വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉത്ഘാടനം ചെയ്തു.

ഇ.കെ. ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. വി.എം. അനുപ് കുമാര്‍, കെ പി .സജീഷ്,ഡോ. പി.ടി.അബ്ദുല്‍ അസീസ്, എം.പി.കെ.അഹമ്മദ് കുട്ടി, എം.കെ ബിജു എന്നിവര്‍ സംസാരിച്ചു.

Python has opened the newly formed Open Space Cultural Center

Next TV

Related Stories
ഓലക്കുടയെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് ബാലകൃഷ്ണ പണിക്കരും കുടുംബവും

May 10, 2024 04:58 PM

ഓലക്കുടയെ ജീവിതത്തോട് ചേര്‍ത്ത് വെച്ച് ബാലകൃഷ്ണ പണിക്കരും കുടുംബവും

കുടയെന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുക മഴയും ബഹുവര്‍ണ്ണങ്ങളിലുള്ള കുടകളുടെ...

Read More >>
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധച്ച് ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

May 10, 2024 03:22 PM

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ പ്രതിഷേധച്ച് ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍...

Read More >>
ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം

May 10, 2024 12:40 PM

ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം

പേരാമ്പ്ര ബ്ലോക്ക് പരിവാര്‍ സംഘടിപ്പിച്ച ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ്...

Read More >>
കെ.എം. മാണി മെമ്മോറിയല്‍ കാരുണ്യഭവന്റെ പണിപൂര്‍ത്തിയായി

May 10, 2024 11:25 AM

കെ.എം. മാണി മെമ്മോറിയല്‍ കാരുണ്യഭവന്റെ പണിപൂര്‍ത്തിയായി

സംസ്ഥാന തലത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും വീടില്ലാതെ കഷ്ടപ്പെടുന്ന...

Read More >>
വാര്‍ത്ത തുണയായി മൂരികുത്തിയില്‍ റോഡ് തകര്‍ന്ന ഭാഗം നന്നാക്കാന്‍ തുടങ്ങി

May 10, 2024 10:48 AM

വാര്‍ത്ത തുണയായി മൂരികുത്തിയില്‍ റോഡ് തകര്‍ന്ന ഭാഗം നന്നാക്കാന്‍ തുടങ്ങി

പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ മൂരികുത്തിയില്‍ കനാല്‍ ജലം റോഡിലേക്കൊഴുകി റോഡ് പാടെ തകര്‍ന്ന്...

Read More >>
ശ്രീരാഗ സംഗീത ക്യാമ്പ് ശ്രദ്ധേയമായി

May 9, 2024 04:56 PM

ശ്രീരാഗ സംഗീത ക്യാമ്പ് ശ്രദ്ധേയമായി

ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ദ്വിദിന സംഗീത പഠന ക്യാമ്പ്...

Read More >>
Top Stories