ഐആര്‍എംയു കണ്‍വെന്‍ഷനും ഐഡികാര്‍ഡ് വിതരണവും

ഐആര്‍എംയു കണ്‍വെന്‍ഷനും ഐഡികാര്‍ഡ് വിതരണവും
Apr 12, 2024 12:43 PM | By SUBITHA ANIL

 കുറ്റ്യാടി: കുറ്റ്യാടി മേഖല ഐ ആര്‍ എം യു കണ്‍വെന്‍ഷനും അംഗങ്ങള്‍ക്കുള്ള ഐ ഡി കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാധ്യമപ്രവര്‍ത്തനത്തില്‍ നിഷ്പക്ഷവും നീതി പൂര്‍വ്വവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. ഓരോ സംഭവവും വാര്‍ത്തകളാക്കി പൊതു സമൂഹത്തില്‍ എത്തിക്കുന്ന, പത്ര ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പരിഗണന നല്‍കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കരുണാകരന്‍ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്  കുഞ്ഞബ്ദുള്ള വാളൂര്‍, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍, ദേവരാജ് കന്നാട്ടി, പി.സി. രാജന്‍, ബിജു വളയന്നൂര്‍, സുധീര്‍ പ്രകാശ്, അര്‍ജുന്‍, സയ്യിദ് സഹല്‍, ശങ്കരന്‍ പൂക്കാട് എന്നിവര്‍ സംസാരിച്ചു.

മേഖലാ കമ്മിറ്റി ഭാരവാഹികളായി കരുണാകരന്‍ കുറ്റ്യാടി (പ്രസിഡന്റ്), ബിജു വളയന്നൂര്‍ (സെക്രട്ടറി), യു.കെ. അര്‍ജുന്‍ (വൈസ് പ്രസിഡന്റ്), സുധീര്‍ പ്രകാശ് (ജോ. സെക്രട്ടറി), പി.സി. രാജന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

IRMU Convention and ID Card Issuance at kuttiyady

Next TV

Related Stories
ഉപരി പഠന കോഴ്‌സ് ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

May 24, 2024 03:16 PM

ഉപരി പഠന കോഴ്‌സ് ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

എസ്എസ്എല്‍സി, പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്കായി അറബി ഭാഷയുടെ ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തിയുള്ള...

Read More >>
നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

May 24, 2024 03:05 PM

നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍, മഴക്കാലമായതോടെ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്ന...

Read More >>
കിണറില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

May 24, 2024 01:36 PM

കിണറില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

കിണറിലിറങ്ങി നെറ്റും റോപ്പും ഉപയോഗിച്ച് ആളെ പുറത്തെടുത്ത് സിപിആര്‍ നല്‍കി സേനയുടെ...

Read More >>
പേരാമ്പ്രയില്‍ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും

May 24, 2024 12:34 PM

പേരാമ്പ്രയില്‍ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും

ഇന്ന് ലൈന്‍ മെയിന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായി പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍...

Read More >>
മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

May 24, 2024 09:55 AM

മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

മഴയിലും കാറ്റിലും കടപുഴകി റോഡിന് കുറുകെ വീണ പൂമരം...

Read More >>
പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും ഭരണസ്തംഭനവും തുടരുന്നു; യുഡിഎഫ്

May 23, 2024 07:14 PM

പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും ഭരണസ്തംഭനവും തുടരുന്നു; യുഡിഎഫ്

ഗ്രാമപഞ്ചായത്തില്‍ അഴിമതിയും ഭരണസ്തംഭനവുമാണ് നടക്കുന്നത് എന്ന് യുഡിഎഫ്...

Read More >>
News Roundup