---
title: "നടുവണ്ണൂരിലെ മുൻ സിപിഐ എം നേതാവും വടകര എംഎൽഎ കെ.കെ. രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ അന്തരിച്ചു"
english_title: "KK Rama Mla's father kk Madhavan Kannachan Kandy Naduvannur Passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/222151/kk-rama-mlas-father-kk-madhavan-kannachan-kandy-naduvannur-passed-away"
published_at: "2024-07-23T07:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f0bf319568_Screenshot_2024-07-23-07-16-52-05_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# നടുവണ്ണൂരിലെ മുൻ സിപിഐ എം നേതാവും വടകര എംഎൽഎ കെ.കെ. രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ അന്തരിച്ചു

> **Lead Summary:** .**നടുവണ്ണൂർ**: നടുവണ്ണൂരിലെ മുൻ സിപിഐ എം നേതാവും വടകര എംഎൽഎ കെ.കെ. രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 4 മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

.**നടുവണ്ണൂർ**: നടുവണ്ണൂരിലെ മുൻ സിപിഐ എം നേതാവും വടകര എംഎൽഎ കെ.കെ. രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 4 മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ ദാക്ഷായണി. മറ്റ് മക്കൾ പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജൻ്റ് പേരാമ്പ്ര). മരുമക്കൾ ജ്യോതിബാബു കോഴിക്കോട് (റിട്ട. എൻടിപിസി), സുധാകരൻ മൂടാടി (ഖാദി ബോർഡ്, റിട്ട. ചെങ്ങോട്ട് കാവ് പഞ്ചായത്ത് ) നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ), പരേതനായ ടി.പി ചന്ദ്രശേഖരൻ (ആർ എം പി  നേതാവ്. ഒഞ്ചിയം)

സഹോദരങ്ങൾ കെ.കെ കുഞ്ഞികൃഷ്ണൻ, കെ.കെ ഗംഗാധരൻ (റിട്ട ഐസിഡി എസ്) കെ.കെ ബാലൻ (റിട്ട. കേരള ബാങ്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/222151/kk-rama-mlas-father-kk-madhavan-kannachan-kandy-naduvannur-passed-away)