---
title: " പാലേരി പാറേമ്മല്‍ അബ്ദുള്ള അന്തരിച്ചു"
english_title: "Paleri Paremmal Abdullah passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245557/paleri-paremmal-abdullah-passed-away"
published_at: "2024-10-27T17:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e261c5c206_awery.JPG"
keywords: []
---

#  പാലേരി പാറേമ്മല്‍ അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പാലേരി പുത്തന്‍ പള്ളി മുതവല്ലിയും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗവുമായ പാറേമ്മല്‍ അബ്ദുള്ള അന്തരിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, എസ്എം എഫ് പഞ്ചായത്ത് സെക്രട്ടറി, മഹല്ല് വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്.

## Article Content

**പേരാമ്പ്ര: **പാലേരി പുത്തന്‍ പള്ളി മുതവല്ലിയും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗവുമായ പാറേമ്മല്‍ അബ്ദുള്ള അന്തരിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, എസ്എം എഫ് പഞ്ചായത്ത് സെക്രട്ടറി, മഹല്ല് വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യമാര്‍ : ബിയ്യാത്തു ജാതിയേരി, പരേതയായ സൈനബ കായക്കൊടി. മക്കള്‍ : നവാസ്, നൗഷാദ് (ദുബൈ), റാഷിദ് (ബാംഗ്ലൂര്‍), വഹീദ.

മരുമക്കള്‍: ജുവൈരിയ വലകെട്ട്, ജംഷി വയനാട്, വഹീദ പാറേമ്മല്‍ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം), അബ്ദുല്ല (കല്ലാച്ചി). സഹോദരങ്ങള്‍: മൊയ്തു, നഫീസ, പരേതരായ സൂപ്പി, മൂസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245557/paleri-paremmal-abdullah-passed-away)