കുരുന്നുകള്‍ സുരക്ഷയുടെ ബാലപാഠങ്ങള്‍ തേടി ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

കുരുന്നുകള്‍ സുരക്ഷയുടെ ബാലപാഠങ്ങള്‍ തേടി ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു
Mar 21, 2025 11:21 AM | By SUBITHA ANIL

പേരാമ്പ്ര: കൂത്താളി എയുപി സ്‌കൂളും കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്‍ഡര്‍ വികസന വിഭാഗവും സംയുക്തമായി ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശനം സംഘടിപ്പിച്ചു.

നാല്പതോളം കൊച്ചു മിടുക്കരും അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ എത്തിയത്. സീനിയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ സ്വയം രക്ഷയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു.

നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ ഗിരീശന്‍, എസ്. അശ്വിന്‍ എന്നിവര്‍ വിവിധതരം രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കുകയും ഫയര്‍ എന്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോഗികമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സിഡിഎസ് കോഡിനേറ്റര്‍ ശ്രീഷ്മ, സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Children visit fire station seeking safety lessons at perambra

Next TV

Related Stories
വിരമിക്കുന്ന അംഗനവാടി ഹെല്‍പ്പര്‍ക്ക് യാത്രയയപ്പ് നല്‍കി

Apr 29, 2025 03:11 PM

വിരമിക്കുന്ന അംഗനവാടി ഹെല്‍പ്പര്‍ക്ക് യാത്രയയപ്പ് നല്‍കി

ചക്കിട്ടപാറ പഞ്ചായത്തിലെ കൊത്തിയ പാറ അംഗന്‍വാടിയില്‍ 36 വര്‍ഷത്തെ...

Read More >>
വടകര സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു

Apr 29, 2025 02:07 PM

വടകര സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വന്തമായി...

Read More >>
വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ കുടുംബ സംഗമം നടത്തി

Apr 29, 2025 01:51 PM

വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ കുടുംബ സംഗമം നടത്തി

വിളയാട്ടൂര്‍ കുഴിപ്പരപ്പില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കീഴ്പ്പയ്യൂര്‍ മഹല്ല് ഖാസി ഇ കെ അബൂബക്കര്‍ ഹാജി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗത...

Read More >>
അംഗന്‍വാടി വര്‍ക്കര്‍ക്കുള്ള യാത്രയയപ്പും കുടുംബശ്രീ ഫെസ്റ്റും

Apr 29, 2025 01:22 PM

അംഗന്‍വാടി വര്‍ക്കര്‍ക്കുള്ള യാത്രയയപ്പും കുടുംബശ്രീ ഫെസ്റ്റും

കുട്ടോത്ത് 40 വര്‍ഷത്തെ പ്രശസ്ത സേവനത്തിന് ശേഷം വിരമിക്കുന്ന ആവള പെരിങ്ങളത്ത് പൊയില്‍ അംഗന്‍വാടി വര്‍ക്കര്‍ എം പത്മാവതി ടീച്ചര്‍ക്കുള്ള...

Read More >>
 വിരമിക്കുന്ന അംഗനവാടി അധ്യാപിക വി.പി ശാന്തകുമാരിക്ക്  കൂത്താളി പൗരാവലിയുടെ സ്നേഹോഷ്മള യാത്രയയപ്പ്

Apr 29, 2025 12:13 PM

വിരമിക്കുന്ന അംഗനവാടി അധ്യാപിക വി.പി ശാന്തകുമാരിക്ക് കൂത്താളി പൗരാവലിയുടെ സ്നേഹോഷ്മള യാത്രയയപ്പ്

ഒരു അംഗനവാടി വര്‍ക്കര്‍ക്ക് ഒരു നാട് ഇങ്ങനെ യാത്രയയപ്പ് നല്‍കിയ മറ്റൊരു ചടങ്ങ്...

Read More >>
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

Apr 29, 2025 11:08 AM

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൂത്താളി പഞ്ചായത്തിലെ മൂരികുത്തി കെകെ മുക്കില്‍ സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ...

Read More >>
Top Stories

News Roundup