പേരാമ്പ്ര: രാമല്ലൂരിലെ പരേതനായ അമ്പാളി നാരായണന്‍ നായരുടെ ഭാര്യ നാരായണി അമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ സുമതി (രാമല്ലൂര്‍), ഉഷ (രാമല്ലൂര്‍), ശശികുമാര്‍ അമ്പാളി (കേരള ബേങ്ക് കുറ്റ്യാടി), ഗീത (നരയം കുളം), ഇന്ദുലേഖ (പൊയില്‍ക്കാവ്), ഷാജു അമ്പാളി (ഇലക്ട്രീഷ്യന്‍).

മരുമക്കള്‍ എ.പി ബാലകൃഷ്ണന്‍ (റിട്ട: വില്ലേജ് ഓഫീസര്‍), ഇ.കെ രാധാകൃഷ്ണന്‍ (രാമല്ലൂര്‍), ബിന്ദു അമ്പാളി (ചെയര്‍പേഴ്‌സണ്‍, ക്ഷേമകാര്യം -നൊച്ചാട് ഗ്രാമപഞ്ചായത്ത്), അശോകന്‍ (നരയംകുളം), അശോകന്‍ (പൊയില്‍ക്കാവ്), രമ്യ (മുയിപ്പോത്ത്).
സഹോദരങ്ങള്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (കാരയാട്), പരേതരായ പുനത്തില്‍ നാരായണന്‍ നായര്‍ (കാരയാട്), കുഞ്ഞിക്കണ്ണന്‍ നായര്‍ (നൊച്ചാട്), കുഞ്ഞി മാധവി അമ്മ (നൊച്ചാട്), ജാനകി അമ്മ (കാരയാട്).
Ambali Narayani Amma of Ramallur passed away