പേരാമ്പ്ര: നൊച്ചാട് ജമാഅത്തെ ഇസ്ലാമി ഹജ്ജ് യാത്രയയപ്പും പഠന സദസ്സും സംഘടിപ്പിച്ചു. ഇത്തിഹാദുല്‍ ഉലമ കേരള അംഗം വി.പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.

ജമാഅത്തെ ഇസ്ലാമി നൊച്ചാട് പ്രസിഡണ്ട് എന്‍. അഹമ്മദ് മദീനി അധ്യക്ഷത വഹിച്ചു. വിവിധ ഹാജിമാര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ഹൈബ അബൂബക്കര്‍ ഖുര്‍ആന്‍ പാരായണം നടത്തി. സി. മുസ്തഫ സ്വാഗതവും പ്രാര്‍ത്ഥനക്ക് കെ.കെ. കലന്തന്‍ മൗലവി നേതൃത്വവും നല്‍കി.
Hajj pilgrimage and study tour organized at perambra