മേപ്പയ്യൂര്‍: ചാവട്ട് മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും അരിക്കുളം കുരുടിമുക്ക് ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ മലയില്‍ അബ്ദുറഹിമാന്റെ മകന്‍ മുഹമ്മദ് സിനാന്‍ (18) അന്തരിച്ചു.
മയ്യത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയില്‍. മാതാവ് ഹാജറ. സഹോദരങ്ങള്‍ മുഹമ്മദ് അഫ്‌നാന്‍, ജസ്‌റ റഹ്‌മാന്‍.

Sinan passed away on the Arikkulam Mountain