മേപ്പയ്യൂര്‍: ചങ്ങരംവെള്ളിയിലെ ഒതയോത്ത് കണ്ടി പ്രൊഫസര്‍ എന്‍ ഗോവിന്ദന്‍ (83 ) അന്തരിച്ചു. മലബാര്‍ കൃസ്ത്യന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പില്‍.
ഭാര്യ സരസ്വതി (റിട്ട. അധ്യാപിക ഗവ:മോഡല്‍ എച്ച്എസ് കോഴിക്കോട്). മക്കള്‍ ദീപശ്രീ, ഡോ: ദിവ്യശ്രീ (ഗവ. ആയൂര്‍വേദ ആശുപത്രി കട്ടിപ്പാറ).

മരുമക്കള്‍ സുരേഷ് ബാബു (കൊല്ലം), കെ.ജി. ഷിജു (കുടുംബാരോഗ്യ കേന്ദ്രം ബേപ്പൂര്‍). സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ചെക്കോട്ടി, പരേതനായ കണാരന്‍.
Professor N Govindan, who was a resident of Othayoth in Changaramvelli Meppayur , passed away.