സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ബികെഎംയു മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Oct 26, 2021 03:37 PM | By Perambra Editor

 പേരാമ്പ്ര: സിപിഐയുടെ കര്‍ഷിക തൊഴിലാളി സംഘടനയായ ഭാരതീയ ഖേത് മസ്ദൂര്‍ യൂനിയന്‍(ബികെഎംയു)ന്റെ മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

ബികെഎംയു പേരാമ്പ്ര മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പാലേരി യില്‍ ബികെഎംയു ജില്ലാ പ്രസിഡന്റ് പി.കെ. കണ്ണന്‍ ഉത്ഘടനം ചെയ്തു. കെ.പി. കുഞ്ഞിരാമന്‍ ആദ്യക്ഷത വഹിച്ചു.

കര്‍ഷകത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കുക, എല്ലാ അനുകൂല്യങ്ങളും ക്ഷേമനിധി ബോര്‍ഡ് വഴി വിതരണം ചെയ്യുക, കാലാനുസൃതമായി വര്‍ധനനടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വാന്‍ഷന്‍ പ്രമേയങ്ങളില്‍ ആവശ്യപ്പെട്ടു.

സിപിഐ മണ്ഡലം സെക്രട്ടറി യൂസഫ് കൊറോത്, ഒ.ടി. രാജന്‍, കെ.കെ. ഭാസ്‌കരന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, എം.കെ. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

The constituency convention was organized by BKMU, the CPI's agricultural workers' organization

Next TV

Related Stories
കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

May 7, 2024 05:01 PM

കുറുന്താഴ രാജന്‍ ചികിത്സ കമ്മിറ്റി

ഒരു കുടുംബത്തിന്റെ അത്താണിയും കൂലിപ്പണിക്കാരനുമായ കൂത്താളി സ്വദേശി കുറുന്താഴ രാജന്റെ ചികിത്സക്കാവശ്യമായ...

Read More >>
എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

May 7, 2024 02:54 PM

എസ്‌വൈഎസ് സാന്ത്വന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

നടുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് ആരംഭിക്കുന്ന സാന്ത്വനകേന്ദ്രം നാടിന്...

Read More >>
നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

May 7, 2024 02:36 PM

നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ്

നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗന്‍വാടി...

Read More >>
കിണറില്‍ വീണ അറുപത്തിരണ്ടുകാരന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന

May 7, 2024 01:12 PM

കിണറില്‍ വീണ അറുപത്തിരണ്ടുകാരന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന

സ്വന്തം വീട്ടുമുറ്റത്തെ ഉദ്ദേശം നാല്പതടി താഴ്ചയും രണ്ടടിയോളം മാത്രം വെള്ളമുള്ളതുമായ...

Read More >>
ഹണിജാക്ക് നാച്ചുറല്‍ പ്രൊഡക്ട്‌സ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം

May 6, 2024 12:47 AM

ഹണിജാക്ക് നാച്ചുറല്‍ പ്രൊഡക്ട്‌സ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം

കോഴിക്കോട് സ്റ്റാര്‍സ്, ചക്കിട്ടപാറ കൃഷിഭവന്‍ എന്നിവര്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ...

Read More >>
നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും

May 6, 2024 12:36 AM

നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും

സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും പാമ്പിരികുന്ന് എല്‍പി...

Read More >>
Entertainment News