കൂരാച്ചുണ്ട്: കണ്ണാടിപ്പാറ ഞെളളിമാക്കല്‍ മനോജ് (54) അന്തരിച്ചു.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രം സെമിത്തേരിയില്‍.
പിതാവ്: റിട്ട: ഡിവൈഎസ്പി മൈക്കിള്‍. മാതാവ്: അച്ചാമ്മ (നരിനട എമ്പ്രയില്‍ കുടുംബാംഗം).
ഭാര്യ: സജ (മണ്ണാര്‍ക്കാട് കുപ്പൊഴക്കല്‍ കുടുംബാംഗം). മക്കള്‍: അശ്മിത, അജ്ജിത. സഹോദരങ്ങള്‍: മഞ്ജു, സ്വപ്ന.
Koorachund Kannadypara Njellimakal Manoj passed away