ചക്കിട്ടപ്പാറ : ചക്കിട്ടപ്പാറ പഞ്ചായത്ത് മുസിലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ കുന്നേല്‍ പി.കെ. ബാപ്പു ഹാജി (75) അന്തരിച്ചു.
ഭാര്യ: കദീജ. മക്കള്‍: മുഹമ്മദ് ജലീല്‍, അഷ്റഫ്, സുമയ്യത്, ഹയറുന്നീസ, സുബിത.
മരുമക്കള്‍: അലവി കുട്ടി, ഹനീഫ, നാദിറ. സഹോദരന്‍: ഇബ്രാഹിം.
Chakkittapara Kunnel P.K. Bapu Haji passed away