കുളത്തുവയല്‍ പാറത്തലക്കല്‍ പി.ജെ. കുര്യാക്കോസ് അന്തരിച്ചു

കുളത്തുവയല്‍ പാറത്തലക്കല്‍ പി.ജെ. കുര്യാക്കോസ് അന്തരിച്ചു
Nov 22, 2021 06:36 PM | By Perambra Editor

പേരാമ്പ്ര: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട അധ്യാപകന്‍ കുളത്തുവയല്‍ പാറത്തലക്കല്‍ പി.ജെ. കുര്യാക്കോസ് (85) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10.30ക്ക് സെന്റ് ജോര്‍ജ് റിലീജിയന്‍ സെന്റര്‍ കുളത്തുവയല്‍ പള്ളി സിമിത്തേരിയില്‍.

ഭാര്യ പരേതയായ വെറോണിക്ക മാത്യു (കടുകന്‍ മാക്കല്‍ കുടുംബാംഗം). മക്കള്‍ ജെസി സിറിയസ് (ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ എറണാകുളം, നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍), ജോഷി സിറിയസ് (എന്‍ജിനീയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോലഞ്ചേരി).

മരുമക്കള്‍ ഷാജി സുറിയ (മുറിഞ്ഞകല്ലേല്‍ കുടുംബാംഗം), മിനി മാത്യു (മുള്ളനാനിക്കല്‍ കുടുംബാംഗം).

Kulathuvayal Parakkal P.J. Kuriakose passed away

Next TV

Related Stories
മൂരികുത്തി കല്ലിടുക്കില്‍ കുഞ്ഞിമൊയ്തീന്‍ നിര്യാതനായി

Jul 1, 2022 10:56 AM

മൂരികുത്തി കല്ലിടുക്കില്‍ കുഞ്ഞിമൊയ്തീന്‍ നിര്യാതനായി

മൂരികുത്തിയിലെ കല്ലിടുക്കില്‍ കുഞ്ഞിമൊയ്തീന്‍...

Read More >>
വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന് മധ്യവയസ്‌ക്കന്‍ മരിച്ചു

Jun 30, 2022 01:30 PM

വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന് മധ്യവയസ്‌ക്കന്‍ മരിച്ചു

വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന്...

Read More >>
റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ നിര്യാതനായി

Jun 30, 2022 10:47 AM

റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ നിര്യാതനായി

റിട്ട: സിബിഐ ഓഫീസര്‍ പുതിയപ്പുറത്ത് രാമദാസന്‍ നായര്‍ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്...

Read More >>
മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹി മുന്‍ ജനറല്‍ സെക്രട്ടറി താഴെ കുഞ്ഞോത്ത് അബൂബക്കര്‍ നിര്യാതനായി

Jun 29, 2022 07:33 PM

മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹി മുന്‍ ജനറല്‍ സെക്രട്ടറി താഴെ കുഞ്ഞോത്ത് അബൂബക്കര്‍ നിര്യാതനായി

മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹി മുന്‍ ജനറല്‍ സെക്രട്ടറി താഴെ കുഞ്ഞോത്ത് അബൂബക്കര്‍ നിര്യാതനായി...

Read More >>
തിരുവോട് മീത്തലെ മയിപ്പില്‍ മാണിക്യം നിര്യാതയായി

Jun 29, 2022 03:30 PM

തിരുവോട് മീത്തലെ മയിപ്പില്‍ മാണിക്യം നിര്യാതയായി

തിരുവോട് മീത്തലെ മയിപ്പില്‍ മാണിക്യം നിര്യാതയായി...

Read More >>
നൊച്ചാട് താഴെ നാഞ്ഞുറ ചിരുത നിര്യാതയായി

Jun 29, 2022 11:12 AM

നൊച്ചാട് താഴെ നാഞ്ഞുറ ചിരുത നിര്യാതയായി

നൊച്ചാട് താഴെ നാഞ്ഞുറ...

Read More >>
Top Stories