ചെറുവണ്ണൂര്‍ കോവില്‍ പാറക്കല്‍ ലക്ഷ്മിയമ്മ നിര്യാതയായി

ചെറുവണ്ണൂര്‍ കോവില്‍ പാറക്കല്‍ ലക്ഷ്മിയമ്മ നിര്യാതയായി
Nov 29, 2021 11:04 AM | By Perambra Editor

 ചെറുവണ്ണൂര്‍: പരേതനായ കോവില്‍ പാറക്കല്‍ അപ്പുക്കുട്ടി നമ്പ്യാരുടെ ഭാര്യ ലക്ഷ്മിയമ്മ (86) നിര്യാതയായി. മക്കള്‍ കെ.പി നരേന്ദ്രന്‍ (റിട്ടേഡ് പ്രധാന അധ്യാപകന്‍) ജയചന്ദ്രന്‍, ചന്ദ്രിക, ഇന്ദിര.

മരുമക്കള്‍ പി. സുരേന്ദ്രന്‍ നായര്‍ ( ഉള്ളിയേരി വിമുക്തഭടന്‍), രാജന്‍( അത്തോളി, ബിസിനസ്), കെ.കെ. രജിത (സെക്രട്ടറി & ട്രഷറര്‍ കോട്ടപ്പറമ്പ് ആശുപത്രി), സജിത (മുയിപ്പോത്ത്).

സഹോദരങ്ങള്‍ കോമത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, പരേതരായ മാധവിയമ്മ, കല്യാണിയമ്മ, പാര്‍വ്വതി അമ്മ, ജാനു അമ്മ, ശങ്കരന്‍നായര്‍. സഞ്ചയനം ബുധനാഴ്ച.

Lakshmiamma passed away at Cheruvannur Kovil Parakkal

Next TV

Related Stories
ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ അന്തരിച്ചു

Mar 29, 2024 11:17 AM

ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ അന്തരിച്ചു

ചാലിക്കരയിലെ കോമത്ത് നാരായണി അമ്മ (95) ബെങ്കളൂരുവിലെ വസതിയില്‍...

Read More >>
റിട്ട. എസ്‌ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി. രവീന്ദ്രന്‍ അന്തരിച്ചു

Mar 29, 2024 10:23 AM

റിട്ട. എസ്‌ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി. രവീന്ദ്രന്‍ അന്തരിച്ചു

റിട്ട. എസ്‌ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി. രവീന്ദ്രന്‍ (66)...

Read More >>
കായണ്ണ ചെട്ട്യാംകണ്ടി സി.കെ രാജീവന്‍ അന്തരിച്ചു

Mar 27, 2024 12:16 PM

കായണ്ണ ചെട്ട്യാംകണ്ടി സി.കെ രാജീവന്‍ അന്തരിച്ചു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ (56) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്‌ വൈകിട്ട്...

Read More >>
കന്നാട്ടിയിലെ ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു

Mar 26, 2024 07:03 PM

കന്നാട്ടിയിലെ ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു

കന്നാട്ടിയിലെ സി.കെ. നാരായണൻ്റെ (ചേണിയം കുളങ്ങര) ഭാര്യ മീനാക്ഷി ( 57) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി...

Read More >>
പന്തിരിക്കര: വലിയപറമ്പ് ആലോത്തും കൂട്ടത്തില്‍ പാര്‍വ്വതി അമ്മ  അന്തരിച്ചു

Mar 24, 2024 02:49 PM

പന്തിരിക്കര: വലിയപറമ്പ് ആലോത്തും കൂട്ടത്തില്‍ പാര്‍വ്വതി അമ്മ അന്തരിച്ചു

വലിയപറമ്പ് ആലോത്തും കൂട്ടത്തില്‍ പാര്‍വ്വതി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: നാരായണന്‍...

Read More >>
ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് അന്തരിച്ചു

Mar 23, 2024 12:59 PM

ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് അന്തരിച്ചു

ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് (47) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത്...

Read More >>
Top Stories