കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്
Nov 30, 2021 03:23 PM | By Perambra Editor

പേരാമ്പ്ര: കെ.കെ രജീഷിനെ ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ: വി.കെ. സജീവന്‍ നിയമിച്ചു.

നിലവില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. എബിവിപി എകെജിഎച്ച്എസ് യൂനിറ്റ് പ്രസിഡണ്ട്, സംഘശാഖാ മുഖ്യശിക്ഷക് ,യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ,

യുവമോര്‍ച്ച മേപ്പയ്യൂര്‍ മണ്ഡലം ജന: സെക്രട്ടറി, പ്രസിഡണ്ട് , യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്, ബിജെപി പേരാമ്പ്ര മണ്ഡലം ജന സെക്രട്ടറി, പ്രസിഡണ്ട് , കര്‍ഷകമോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2005ല്‍ ബ്ലോക്ക് പഞ്ചായത്തിലും 2015, 2020ല്‍ ജില്ല പഞ്ചായത്തിലേക്കും രണ്ട് തവണ മല്‍സരിച്ചിട്ടുണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രി വികസന സമിതി അംഗം കൂടിയാണ്. പേരാമ്പ്ര ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശിയാണ്.

K.K. Rajesh is the BJP Perambra constituency president

Next TV

Related Stories
ചാലിക്കര കായല്‍മുക്കിലെ ചുണ്ടിക്കാട്ടില്‍ അമീന്‍ മുഹമ്മത് നിര്യാതനായി

Jan 18, 2022 09:50 AM

ചാലിക്കര കായല്‍മുക്കിലെ ചുണ്ടിക്കാട്ടില്‍ അമീന്‍ മുഹമ്മത് നിര്യാതനായി

ചാലിക്കര കായല്‍മുക്കിലെ ചുണ്ടിക്കാട്ടില്‍ മുനീറിന്റെ മകന്‍ അമീന്‍...

Read More >>
തുറയൂര്‍ കുലുപ്പ വലകെട്ടില്‍ മൊയ്ദീന്‍ നിര്യാതനായി

Jan 17, 2022 08:13 PM

തുറയൂര്‍ കുലുപ്പ വലകെട്ടില്‍ മൊയ്ദീന്‍ നിര്യാതനായി

തുറയൂര്‍ കുലുപ്പ വലകെട്ടില്‍ മൊയ്ദീന്‍ നിര്യാതനായി...

Read More >>
മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ നിര്യാതയായി

Jan 17, 2022 05:33 PM

മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ നിര്യാതയായി

മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ (86)...

Read More >>
മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി നിര്യാതയായി

Jan 16, 2022 10:58 PM

മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി നിര്യാതയായി

മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി...

Read More >>
പേരമ്പ്ര ചിരുതക്കുന്നുമ്മല്‍ പരാണ്ടിയില്‍ കല്യാണി നിര്യാതയായി

Jan 16, 2022 09:30 PM

പേരമ്പ്ര ചിരുതക്കുന്നുമ്മല്‍ പരാണ്ടിയില്‍ കല്യാണി നിര്യാതയായി

പേരമ്പ്ര ചിരുതക്കുന്നുമ്മല്‍ പരാണ്ടിയില്‍ കല്യാണി...

Read More >>
ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണന്‍ നിര്യാതനായി

Jan 15, 2022 10:43 PM

ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണന്‍ നിര്യാതനായി

ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണന്‍ നിര്യാതനായി...

Read More >>
Top Stories