പന്തിരിക്കര: പന്തിരിക്കര കള്ള് ഷാപ്പ് തൊഴിലാളി അറക്കപ്പറമ്പില്‍ കെ.പി. രാജന് (48) നിര്യാതനായി.
ഭാര്യ ഗീത. മകള്‍ അശ്വതി. അച്ഛന് പരേതനായ ചാത്തു. അമ്മ പരേതയായ ചീരു.
സഹോദരങ്ങള്‍ ഗോപാലന്, ശങ്കരന്, ദാമോദരന്‍, നാണു, ചിരുത, ദേവി.
KP in Panthirikkara Arakkapparambil. Rajan