കരുവണ്ണൂര്‍ : പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന കറത്തോത്ത് കുഞ്ഞിക്കണാരന്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ കല്ല്യാണി.
മക്കള്‍ : ശശി, ഗിരീഷ്. മരുമക്കള്‍: എ.പി. ഗീത (പെരവച്ചേരി), ഷൈനി (തിരുവള്ളൂര്‍). സഹോദരി: മാവിലാട്ട് കുഞ്ഞി മാണിക്യം.
Karuvannur Karathoth Kunhikanaran passed away