---
title: "ആവള കോറോത്ത് കണ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു "
english_title: "Avala Koroth Kannan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205572/avala-koroth-kannan-nambiar-passed-away"
published_at: "2024-05-16T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645b1f23c241_1_kunji.JPG"
keywords: []
---

# ആവള കോറോത്ത് കണ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ചെറുവണ്ണൂര്‍ ആവള കോറോത്ത് കണ്ണന്‍ നമ്പ്യാര്‍ (റിട്ട സ്റ്റാഫ് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍) അന്തരിച്ചു.

## Article Content

**പേരാമ്പ്ര :** ചെറുവണ്ണൂര്‍ ആവള കോറോത്ത് കണ്ണന്‍ നമ്പ്യാര്‍ (റിട്ട സ്റ്റാഫ് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍) അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : കുഞ്ഞിക്കാവ അമ്മ. മക്കള്‍ : രമ (ആര്‍ഡി ഏജന്റ്  പേരാമ്പ്ര പോസ്റ്റോഫീസ്), ശോഭ, ശ്യാമള (ആര്‍ഡി ഏജന്റ്  മേപ്പയൂര്‍ പോസ്റ്റോഫീസ്), ശശികല ( അധ്യാപിക എഎംഎല്‍പി സ്‌കൂള്‍ എടയൂര്‍ നോര്‍ത്ത്, മലപ്പുറം).

മരുമക്കള്‍ : ടി.പി. രാജന്‍ എരവട്ടൂര്‍ ( റിട്ട. അധ്യാപകന്‍ സീനിയര്‍ ബേസിക് സ്‌കൂള്‍ മേപ്പയില്‍), കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട. സ്റ്റാഫ് രജിസ്റ്റര്‍ ഓഫീസ് കുറ്റ്യാടി), സുരേഷ് പൂവാട്ടു മീത്തല്‍ ( അധ്യാപകന്‍, വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍, മലപ്പുറം). പരേതനായ പുഴക്കല്‍ നാരായണന്‍ എരവട്ടൂര്‍ ( സിആര്‍പി ഓഫ് ഇന്ത്യ). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205572/avala-koroth-kannan-nambiar-passed-away)