---
title: "ചക്കിട്ടപ്പാറ വെട്ടുകല്ലേല്‍ മാത്യു (കുഞ്ഞേട്ടന്‍) അന്തരിച്ചു "
english_title: "Chakkittapara Vettukallel Mathew (kunjettan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/221281/chakkittapara-vettukallel-mathew-kunjettan-passed-away"
published_at: "2024-07-19T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a7c64813af_caha.JPG"
keywords: []
---

# ചക്കിട്ടപ്പാറ വെട്ടുകല്ലേല്‍ മാത്യു (കുഞ്ഞേട്ടന്‍) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ:** ആദ്യകാലകുടിയേറ്റകര്‍ഷകന്‍ വെട്ടുകല്ലേല്‍ മാത്യു -(കുഞ്ഞേട്ടന്‍ -85) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് 3 മണിക്ക് ഭവനത്തില്‍ആരംഭിച്ച് കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് തീര്‍ത്തടനകേന്ദ്ര ദേവാലയ സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപ്പാറ:** ആദ്യകാലകുടിയേറ്റകര്‍ഷകന്‍ വെട്ടുകല്ലേല്‍ മാത്യു -(കുഞ്ഞേട്ടന്‍ -85) അന്തരിച്ചു. സംസ്‌കാരം നാളെ വൈകിട്ട് 3 മണിക്ക് ഭവനത്തില്‍ആരംഭിച്ച് കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് തീര്‍ത്തടനകേന്ദ്ര ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: മേരി (കരിയാത്തന്‍പാറ ഓരില്‍ കുടുബാഗം). മക്കള്‍: വത്സമ്മ തോമസ്, ലീലാമ്മ ജോണ്‍, ജോയ്, മാണി, ജെസി ബെന്നി, ഷൈനി വില്‍സണ്‍, ഷിജു, ഷിബു.

മരുമക്കള്‍: തോമസ് പുളിന്താനം (കോഴിക്കോട്), സണ്ണി കരീക്കപ്രായില്‍ (താമരശേരി), ആന്‍സി കിഴക്കേക്കര (വിലങ്ങാട്), ലീന പാലക്കാട്ട് കണ്ണോത്ത്, ബെന്നി അറക്കല്‍ (പുന്നക്കല്‍), വില്‍സണ്‍ കൊല്ലംകുന്നേല്‍ (കാറ്റുള്ളമല), റീന നമ്പുരക്കല്‍ (തോട്ടുമുക്കം), ബീന പടവില്‍ (കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/221281/chakkittapara-vettukallel-mathew-kunjettan-passed-away)