മുതുവണ്ണാച്ച: സോള്‍ജിയേഴ്‌സ് മുതുവണ്ണാച്ചയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം കൊണ്ടാടി. റിട്ട. പ്രഫസര്‍ വി.ടി.ശങ്കരന്‍ നമ്പൂതിരിപ്പാട് പതാക ഉയര്‍ത്തിയ ചടങ്ങില്‍ വിമുക്ത ഭടന്‍ ആറങ്ങാട്ട് കുഞ്ഞിക്കണ്ണന്‍ നന്ദി പറഞ്ഞു.
വിമുക്ത ഭടന്‍മാര്‍ രവീന്ദ്രന്‍ കിഴക്കയില്‍, എന്‍. ഉല്ലാസന്‍, എം. ചന്ദ്രന്‍, ഒ.കെ. ശ്രീധരന്‍, ഷിനുപാലയാട്ട്, കെ.സി ബബീഷ്, ടി. രാഘവന്‍, നമ്പ്യാര്‍ എന്നിവരും ഒ.കെ. കരുണാകരന്‍, രാഘവന്‍ നമ്പ്യാര്‍ പൗര്‍ണ്ണമി എന്നിവരും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.
Independence Day was celebrated under the patronage of Soldiers Muthuvannacha