---
title: "ചെറുക്കാട് ചെട്ട്യാങ്കണ്ടി രവീന്ദ്രന്‍ (സി.കെ ടിം ബേഴ്‌സ് കൂട്ടാലിട) അന്തരിച്ചു "
english_title: "Cherukad Chetyankandi Ravindran (CK Tim Burs Group KOOTTALIDA) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/233639/cherukad-chetyankandi-ravindran-ck-tim-burs-group-koottalida-passed-away"
published_at: "2024-09-06T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dab374baa8c_raveendren.jpg"
keywords: []
---

# ചെറുക്കാട് ചെട്ട്യാങ്കണ്ടി രവീന്ദ്രന്‍ (സി.കെ ടിം ബേഴ്‌സ് കൂട്ടാലിട) അന്തരിച്ചു 

> **Lead Summary:** ** കായണ്ണ: **ചെറുക്കാട് ചെട്ട്യാങ്കണ്ടി രവീന്ദ്രന്‍ ( 62, സി.കെ. ടിം ബേഴ്‌സ് കൂട്ടാലിട) അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിച്ചെക്കിണി. മാതാവ്: അമ്മാളു. ഭാര്യ: വത്സല ചേണികണ്ടി.

## Article Content

** കായണ്ണ: **ചെറുക്കാട് ചെട്ട്യാങ്കണ്ടി രവീന്ദ്രന്‍ ( 62, സി.കെ. ടിം ബേഴ്‌സ് കൂട്ടാലിട) അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിച്ചെക്കിണി. മാതാവ്: അമ്മാളു. ഭാര്യ: വത്സല ചേണികണ്ടി.

മക്കള്‍: അരുണ്‍ രവീന്ദ്രന്‍ ( സെക്രട്ടറി, സി.പി.ഐ.എം ചെറുക്കാട് ഈസ്റ്റ് ബ്രാഞ്ച്, കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), അമല്‍ രവീന്ദ്രന്‍ (കാനഡ).

മരുമക്കള്‍: അഞ്ജു (ചെറുക്കാട്), ജൂഹി (മാഹി). സഹോദരങ്ങള്‍ : മാധവി, നാരായണി, ഗോപാലന്‍, നാരായണന്‍ (സി.കെ. ബേങ്കേഴ്‌സ്, കായണ്ണ), ഗോപി ( സിപിഐഎം എരാം പൊയില്‍ ബ്രാഞ്ച് അംഗം), ശാന്ത. സഞ്ചയനം : ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/233639/cherukad-chetyankandi-ravindran-ck-tim-burs-group-koottalida-passed-away)