ചക്കിട്ടപാറ : മാര്‍ത്താണ്ഡം ഡിഎം കോണ്‍വെന്റിലെ കുരിശുംമൂട്ടില്‍ സിസ്റ്റര്‍ നിര്‍മ്മല (92) അന്തരിച്ചു. പാറ്റ്‌ന, ജര്‍മ്മനി, പനച്ചമൂട്, പോങ്ങുമൂട്, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ജനുവരി 3 ന് വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് മാര്‍ത്താണ്ഡം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മാര്‍ത്താണ്ഡം ബിഷപ്പ് റവ. ഡോ. വിന്‍സന്റ് മാര്‍ പൗലോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും.
സഹോദരങ്ങള്‍ കെ.എം ജോര്‍ജ് (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍) ചക്കിട്ടപാറ, മേരി ജോര്‍ജ് ഇരവുചിറ (കൂവപൊയില്‍), സിസ്റ്റര്‍ ചാള്‍സ് എസ്എച്ച് (എന്‍ആര്‍പുര കര്‍ണാടക), കെ.എം മാത്യു (റിട്ട. പ്രഫസര്‍ കോളേജ് ഓഫ് ഫിഷറീസ് എറണാകുളം), ക്ലാരമ്മ ജോജി കാഞ്ഞിരത്തിങ്കല്‍ (ചെമ്പേരി ), മോളി ജോഷി കട്ടക്കയം ചാത്തങ്കോട്ടുനട (റിട്ട. അധ്യാപിക മരുതോങ്കര), ഷാജു ചക്കിട്ടപ്പാറ (ബിസിനസ്), പരേതരായ കെ.എം ചാണ്ടി (വിമുക്തഭടന്‍), കെ.എം ഡൊമിനിക്, സിസ്റ്റര്‍ ഡോറിസ് (എസ്എംഐ), കെ.എം ജോസ് (റിട്ട. പ്രധാനധ്യാപിക ചക്കിട്ടപാറ).
Sister Nirmala passed away at Chakkittapara Kurishummuttil