പേരാമ്പ്ര: നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (45) അന്തരിച്ചു. സിപിഐ എം ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ച് അംഗവും, സിഐടിയു മോട്ടോര്‍ പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവുമായിരുന്നു. ഖബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

പിതാവ് പരേതനായ ബഷീര്‍. മാതാവ് നബീസ. ഭാര്യ സമീറ. മക്കള്‍ മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിര്‍ഷ ഫാത്തിമ. സഹോദരങ്ങള്‍ ഇസ്മയില്‍, സിദ്ധിഖ്.
Zulfikar passed away at Nochad Velutadan house