മേപ്പയൂര്‍: കീഴ്പ്പയ്യൂരിലെ പഴയ കാല സോഷ്യലിസ്റ്റും ജനതാദള്‍ നേതാവുമായ കറുത്തെടുത്ത് കുഞ്ഞിക്കണ്ണന്‍ (91) അന്തരിച്ചു. റിട്ട: ഒഎഡിഇഒ വടകര. ഭാര്യ നാരായണി.
മക്കള്‍ രാജന്‍ (റിട്ട: അധ്യാപകന്‍ ജിഎല്‍പിഎസ് മുതുവണ്ണാച്ച), ഗീത, സുമ. മരുമക്കള്‍ ടി.എം ദാമോദരന്‍ (നൊച്ചാട്), ബാലന്‍ (ചെറുവണ്ണൂര്‍), അനിത (റിട്ട: അധ്യാപിക, ജിവിഎച്ച്എസ്എസ് മേപ്പയൂര്‍).

Kunjikannan, a karuthedath from Keezhapayyur, passed away