മേപ്പയ്യൂര്‍ : കീഴ്പ്പയ്യൂരിലെ വണ്ണാനകണ്ടി മീത്തല്‍ അര്‍ച്ചനയില്‍ ഭാസ്‌ക്കരന്‍ (56) നിര്യാതനായി.

സംസ്‌ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ഗീത (മില്‍മ). മക്കള്‍: അനഘ, അര്‍ജുന്‍. മരുമകന്‍: അഖില്‍ (പള്ളിക്കര). സഹോദരങ്ങള്‍: നാരായണി, മാണിക്യം, രാജന്‍, സരസ, പരേതയായ ജാനകി.
Bhaskaran died at Vannanakandi Mittal Archana in Keerappayur perambra