കിഴക്കന്‍ പേരാമ്പ്രയിലെ വേട്ടുവര്‍ചാലില്‍ കല്യാണി അമ്മ നിര്യാതയായി

കിഴക്കന്‍ പേരാമ്പ്രയിലെ വേട്ടുവര്‍ചാലില്‍ കല്യാണി അമ്മ നിര്യാതയായി
Oct 26, 2021 07:37 AM | By Perambra Editor

പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്രയിലെ വേട്ടുവര്‍ചാലില്‍ കല്ല്യാണി അമ്മ (85) നിര്യാതയായി.

സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് പേരാമ്പ്ര കല്ലില്‍ വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ കല്ലര്‍ക്കമഠത്തില്‍ കഞ്ഞുണ്ണി കുറുപ്പ്. മക്കള്‍ വി.സി പ്രഭാകരന്‍, പത്മിനി കല്ലില്‍.

മരുമക്കള്‍ സരോജിനി (നടുവണ്ണൂര്‍), കല്ലില്‍ നാരായണന്‍ നായര്‍ (പേരാമ്പ്ര).

kalliyani amma at kizkan perambra vetuvar chalil passed away aswa

Next TV

Related Stories
പന്തിരിക്കര കോക്കാട് രാധാകൃഷ്ണ സദനത്തില്‍ ബിന്ദു നിര്യാതയായി

Nov 30, 2021 08:05 PM

പന്തിരിക്കര കോക്കാട് രാധാകൃഷ്ണ സദനത്തില്‍ ബിന്ദു നിര്യാതയായി

പന്തിരിക്കര കോക്കാട് രാധാകൃഷ്ണ സദനത്തില്‍ ബിന്ദു...

Read More >>
കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

Nov 30, 2021 03:23 PM

കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

നിലവില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച്...

Read More >>
കീഴരിയൂര്‍ എളമ്പിലാട് താഴെപള്ളിപറമ്പില്‍ റുഖിയ നിര്യാതനായി

Nov 30, 2021 12:15 PM

കീഴരിയൂര്‍ എളമ്പിലാട് താഴെപള്ളിപറമ്പില്‍ റുഖിയ നിര്യാതനായി

കീഴരിയൂര്‍ എളമ്പിലാട് താഴെപള്ളിപറമ്പില്‍...

Read More >>
അമ്പാളിത്താഴ പാറക്കണ്ടി കുഞ്ഞികണ്ണന്‍ നിര്യാതനായി

Nov 30, 2021 07:47 AM

അമ്പാളിത്താഴ പാറക്കണ്ടി കുഞ്ഞികണ്ണന്‍ നിര്യാതനായി

ചേനോളി റോഡ് അമ്പാളിത്താഴയിലെ പാറക്കണ്ടി...

Read More >>
പേരാമ്പ്ര ചേനോളിയിലെ കമ്മിളി ഉണ്ണി നിര്യാതനായി

Nov 29, 2021 08:53 PM

പേരാമ്പ്ര ചേനോളിയിലെ കമ്മിളി ഉണ്ണി നിര്യാതനായി

ചേനോളിയിലെ കമ്മിളി ഉണ്ണി (83)...

Read More >>
ചെറുവണ്ണൂര്‍ കോവില്‍ പാറക്കല്‍ ലക്ഷ്മിയമ്മ നിര്യാതയായി

Nov 29, 2021 11:04 AM

ചെറുവണ്ണൂര്‍ കോവില്‍ പാറക്കല്‍ ലക്ഷ്മിയമ്മ നിര്യാതയായി

പരേതനായ കോവില്‍ പാറക്കല്‍ അപ്പുക്കുട്ടി നമ്പ്യാരുടെ ഭാര്യ...

Read More >>
Top Stories