മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആദ്യകാല മുസ്‌ലിം ലീഗ് നേതാക്കളില്‍ പ്രധാനിയും, സമസ്തയുടെ മഹല്ലത്തിലെ കാരണവരുമായ കക്കറമുക്ക് തറമ്മല്‍ മൊയ്തു ഹാജി (95) അന്തരിച്ചു.

ഭാര്യ: ആയിശ. മക്കള്‍: അമ്മത് (സലാല), ജമീല (വിളയാട്ടൂര്‍), കുഞ്ഞബ്ദുള്ള (സലാല), ഹമീദ് (അധ്യാപകന്‍, ആവള യു.പി സ്‌കൂള്‍), സുലൈഖ (മണപ്പുറം), അഷറഫ് (കക്കറമുക്ക് എം.എല്‍.പി സ്‌കൂള്‍), സമദ് (ഖത്തര്‍ നേവി), കുഞ്ഞാമി (ആശാവര്‍ക്കര്‍ ഹെല്‍ത്ത് സെന്റര്‍ പേരാമ്പ്ര), ഹാജറ (അധ്യാപിക കായക്കൊടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).
മരുമക്കള്‍: മൊയ്തീന്‍ (വിളയാട്ടൂര്‍ ), പുതിയോട്ടില്‍ മൊയ്തീന്‍ (കീഴ്പയ്യൂര്‍), വി.കെ. മൊയ്തു മുസ്‌ല്യാര്‍ എടവരാട് (സദര്‍ മുഅല്ലിം നൂറുല്‍ ഹുദ മൊടപ്പിലാവില്‍), എന്‍.എം. മൂസ്സ എടവരാട് (സിവില്‍ പൊലീസ് ഓഫീസര്‍), ഫാത്തിമ, സഫിയ, സീനത്ത് (വൈസ് പ്രസിഡന്റ് വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം), സഹീറ (അധ്യാപിക വന്‍മുകം കോടിക്കല്‍ യു.പി സ്‌ക്കൂള്‍), തസ്‌നി (ഫാര്‍മസിസ്റ്റ് തിരുവള്ളൂര്‍ ഹെല്‍ത്ത് സെന്റര്‍).
സഹോദരങ്ങള്‍: പരേതരായ പാറയുള്ള പറമ്പില്‍ അബ്ദുള്ള, ചാലില്‍ അമ്മത് ഹാജി, ചാലില്‍ ഇബ്രാഹിം.
Cheruvannur Kakkaramuk Tharammal Moithu Haji passed away