മേപ്പയ്യൂര്‍: ചാവട്ട് നടുപ്പറമ്പില്‍ എ.സി. മൂസ്സ (73) അന്തരിച്ചു.

ഖബറടക്കം ഇന്ന് കാലത്ത് 11.30 ന് ചാവട്ട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിയില്‍.
ഭാര്യ: ഫാത്തിമ. മക്കള്‍: എ.സി. റഷീദ്, സമീറ. മരുമക്കള്‍: സമദ് ഇയ്യക്കുറ്റി (ചേലിയ), ജാസിം.
സഹോദരങ്ങള്‍: അടൂളംചാലില്‍ ആമിന, അമ്മത്, ഫാത്തിമ, അബ്ദുള്ള, അസ്സയിനാര്‍.
Mepayyur Chavatt Naduparambil A.C. Musa passed away