ചേമഞ്ചേരി: പഴയ കാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ വടക്കെ മഠത്തില്‍ രാഘവന്‍ നായര്‍ (86) അന്തരിച്ചു.

ഭാര്യ: കല്യാണി അമ്മ. മക്കള്‍: ഗീത, സീത, പുഷ്പ, ഗിരീഷ്.
മരുമക്കള്‍: രാഘവന്‍ (മേലൂര്‍), രാമകൃഷ്ണന്‍ (കോതമംഗലം), ഗോപിനാഥ് (അരിക്കുളം), ശ്രീരേഖ (മുചുകുന്ന്). സഞ്ചയനം ഞായറാഴ്ച.
Chemanchery vadakke Mudathil Raghavan Nair passed away