വെള്ളിയൂര്‍ : കൊളപ്പോട്ടില്‍ മീത്തല്‍ കല്യാണി (95) അന്തരിച്ചു. സംസ്‌കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കടുങ്ങോന്‍. മക്കള്‍ : ബാലന്‍, ശാരദ, രാജന്‍, വസന്ത, പ്രദീപന്‍, മിനി, ഉഷ, സിന്ധു.
മരുമക്കള്‍ : സതി (പാനൂര്‍), ബാബു (പടിഞ്ഞാറത്തറ), ബീന (വാല്യക്കോട്), ബിനീഷ് (വാല്യക്കോട്), ഷൈജു (പുറക്കാട്ടിരി), പ്രബിത (ചുണ്ടേല്‍, വയനാട് ).
#Velliyur #Kolappottil Meethal #Kalyani passed away