---
title: "#obituary | തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷര്‍ അണിയൊത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു"
english_title: "true vision koyilandy Thikodi Panchayat Muslim League Treasurer and Purakkad Farooq Juma Masjid President Anioth Kunhammed Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138120/true-vision-koyilandy-thikodi-panchayat-muslim-league-treasurer-and-purakkad-farooq-juma-masjid-president-anioth-kunhammed-haji-passed-away"
published_at: "2023-08-11T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5ced5db5cf_death_nandhi_LG.JPG"
keywords: []
---

# #obituary | തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷര്‍ അണിയൊത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **നന്തി ബസാര്‍: **തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും പുറക്കാട് ഫാറുഖ് ജുമാമസ്ജിദ് പ്രസിഡന്റും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അണിയൊത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

## Article Content

**നന്തി ബസാര്‍: **തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും പുറക്കാട് ഫാറുഖ് ജുമാമസ്ജിദ് പ്രസിഡന്റും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അണിയൊത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: മറിയം. മക്കള്‍: സഫീര്‍, ജലീല്‍ സൗദ, സാബിറ, സമീറ. മരുമക്കള്‍: ടി. അസ്സു (തിക്കോടി മീത്തലെ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി ജന: സെക്രട്ടറി), ഹമീദ്, റസാഖ്, ലൈല, ശരീഫ.

പഴയ കൊയിലാണ്ടി താലൂക്ക് ലീഗ് കമ്മറ്റി, നിയോജക മണ്ഡലം കമ്മിറ്റി തുടങ്ങി സംഘടനയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ മുന്‍നിരയില്‍ ഉള്ള വ്യക്തിയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138120/true-vision-koyilandy-thikodi-panchayat-muslim-league-treasurer-and-purakkad-farooq-juma-masjid-president-anioth-kunhammed-haji-passed-away)