---
title: "#obituary | ചാലിക്കര ഊരങ്കര പൊയില്‍ ചാത്തുക്കുട്ടി അന്തരിച്ചു "
english_title: "Chalikkara Urankara Poil Chathukutty passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147276/chalikkara-urankara-poil-chathukutty-passed-away"
published_at: "2023-09-18T14:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6508189970826_1_chathu.jpg"
keywords: []
---

# #obituary | ചാലിക്കര ഊരങ്കര പൊയില്‍ ചാത്തുക്കുട്ടി അന്തരിച്ചു 

> **Lead Summary:** **ചാലിക്കര: **മായഞ്ചേരി പൊയിൽ ഊരങ്കര പൊയില്‍ ചാത്തുക്കുട്ടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ചാലിക്കര: **മായഞ്ചേരി പൊയിൽ ഊരങ്കര പൊയില്‍ ചാത്തുക്കുട്ടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ കല്യാണി. മക്കള്‍ രാധ, ശോഭ, ഗീത, ഷൈനി. മരുമക്കള്‍ സുരേന്ദ്രന്‍, കുഞ്ഞാണ്ടി, ദാമോദരന്‍, ഗിരീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147276/chalikkara-urankara-poil-chathukutty-passed-away)