പേരാമ്പ്ര: എരവട്ടൂരിലെ എടവനപ്പൊയില്‍ ഇ.എം. ഷാജി (50 ) ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ഹൃദയസ്തംഭനത്താല്‍ അന്തരിച്ചു.

ഇ.പി. ഇബ്രാഹിമിന്റെയും ആമിനയുടേയും മകനാണ്. ഭാര്യ: ഷര്‍ഫീന. മകന്‍: ഷെഹസിന്‍ ഷാജി (പേരാമ്പ്ര ഹൈസ് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി).
സഹോദരിമാര്‍: ഷെമി (എന്‍വിയുപിഎസ് എരവട്ടൂര്‍), ഷെജിന. സഹോദരി ഭര്‍ത്താക്കന്മാര്‍: ബഷീര്‍ നടുവണ്ണൂര്‍(അധ്യാപകന്‍), റസാക്ക് (കൈതക്കല്‍).
മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
A native of Eravatore, passed away in Bahrain