---
title: "കൂട്ടാലിട റിട്ട. അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നെല്ല്യാട്ട് കെ.എന്‍. മുഹമ്മദ് ഹാജി അന്തരിച്ചു "
english_title: "Retd. Agricultural Deputy Director Nellyat K.N. Muhammad Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210194/retd-agricultural-deputy-director-nellyat-kn-muhammad-haji-passed-away"
published_at: "2024-06-06T10:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66613e23b70bc_1_muhar.JPG"
keywords: []
---

# കൂട്ടാലിട റിട്ട. അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നെല്ല്യാട്ട് കെ.എന്‍. മുഹമ്മദ് ഹാജി അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട**: റിട്ട. അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നെല്ല്യാട്ട് കെ.എന്‍. മുഹമ്മദ് ഹാജി അന്തരിച്ചു. പൗരപ്രമുഖനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയനും നവോത്ഥാന പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്നു.

## Article Content

**കൂട്ടാലിട**: റിട്ട. അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നെല്ല്യാട്ട് കെ.എന്‍. മുഹമ്മദ് ഹാജി അന്തരിച്ചു. പൗരപ്രമുഖനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയനും നവോത്ഥാന പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്നു.

വാകയാട് സലഫി ജുമാ മസ്ജിദ് പ്രസിഡണ്ട്, കൂട്ടാലിട സലഫി ജുമാ മസ്ജിദ് പ്രസിഡണ്ട്, കെ.എന്‍.എം. കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രസിഡണ്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

മക്കള്‍:സൗദ, സബീര്‍ (മലബാര്‍ ഗോള്‍ഡ്). മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ കുന്നത്തുപാലം, ഷംജീന രായരോത്ത്-കുരുടിമുക്ക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210194/retd-agricultural-deputy-director-nellyat-kn-muhammad-haji-passed-away)