---
title: "യു.ഡി.ഫ്  നേതൃത്വ യോഗം നടന്നു"
english_title: "UDF Leadership Meeting Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212445/udf-leadership-meeting-held"
published_at: "2024-06-15T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666db189bd844_death.png"
keywords: []
---

# യു.ഡി.ഫ്  നേതൃത്വ യോഗം നടന്നു

> **Lead Summary:** **പേരാമ്പ്ര: ** പേരാമ്പ്ര നിയോജക മണ്ഡലം UDF നേതൃത്വ യോഗംജില്ലാ ചെയര്‍മാന്‍ K ബാലനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

## Article Content

**പേരാമ്പ്ര: ** പേരാമ്പ്ര നിയോജക മണ്ഡലം UDF നേതൃത്വ യോഗംജില്ലാ ചെയര്‍മാന്‍ K ബാലനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

അശാസ്ത്രീയമായ വാര്‍ഡു വിഭജനത്തിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ പിടിച്ചെടുക്കുവാന്‍ ഉള്ളCPM ശ്രമത്തെ രാഷ്ട്രീയപരമായും ,നിയമപരമായും നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. TK ഇബ്രാഹിം അദ്ധ്യക്ഷതവഹിച്ചു.

PM ജോര്‍ജ്, Sp കുഞ്ഞമ്മദ്, KA ജോസുകുട്ടി, E. അശോകന്‍ ,R.K മുനീര്‍, മുനീര്‍ എരവത്ത്, രാജീവ് തോമസ്, CPA അസീസ് , Kമധു കൃഷ്ണന്‍ , രാജന്‍ വര്‍ക്കി,K.k വിനോദന്‍, Ev രാമചന്ദ്രന്‍ ,രാജന്‍ മരു തേരി, TK ലത്തീഫ്,KP രാമചന്ദ്രന്‍,TP ചന്ദ്രന്‍ തുടങ്ങിയവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212445/udf-leadership-meeting-held)