അരിക്കുളം: എലങ്കമല്‍ പറമ്പുംകാട് ചാത്തോത്ത് കുഴിയില്‍ ഇ.കെ. ഇബ്രാഹിംകുട്ടി (90) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം വൈകുന്നേരം 5 മണിക്ക് ജമനി മുക്ക് മസ്ജിദില്‍.
ഭാര്യ പരേതയായ കുഞ്ഞാമിന. മക്കള്‍ അബ്ദുല്‍ ലത്വീഫ്, അബ്ദുല്‍ കബീര്‍, റാജീബ, സുബൈര്‍ ശരീഫ, പരേതയായ റാബിയ. മരുമക്കള്‍ ആയിഷ (മരത്തോട്ട്), ആയിഷ (തുരുത്തിയില്‍), അമ്മത് കുട്ടി, മുഹമ്മദ് (പറമ്പത്ത് കച്ചേരി), മുംതാസ്, ഗഫൂര്‍ (കുറുവങ്ങാട്).
സഹോദരങ്ങള്‍ ഇ.കെ. മൊയ്തു, കുഞ്ഞിപ്പാത്തു, കുഞ്ഞമ്പി, ഖദീജ, കുഞ്ഞയിഷ, പരേതരായ ഇ.കെ. ആലികുട്ടി ഹാജി, ബീവി.
elangamal parambumkad chathoth kuzhiyil E.K. Ibrahimkutty passed away