പെരുവണ്ണാമൂഴി : ചെമ്പനോടയിലെ ചെത്തിമറ്റത്തില്‍ സി.കെ ജോര്‍ജ് (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കുറത്തിപ്പാറ എജി ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ ലീലാമ്മ ജോര്‍ജ്.

മക്കള്‍ വത്സമ്മ, ജെസ്സി, ഡെയ്‌സി, മോന്‍സി, ലിസി, ജോണ്‍സണ്‍, പ്രസാദ്, ലിന്‍സ്. മരുമക്കള്‍ റെജി പി ജേക്കബ്, കെ.ടി ജേക്കബ്, ജെസ്സി, സജി, റിനു, ഷീജ, റിന്‍സി, പരേതനായ ബിജി.
CK George passed away at Chetimamat in Chembanoda