പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല ഹോട്ടല്‍ ഉടമയും പവ്വര്‍വേള്‍ഡ് ജിമ്മിന്റെ ഓപ്പറേറ്ററുമായ ചേനോളി റോഡില്‍ കൊല്ലിയില്‍ രാജീവന്‍ (റിന്‍സി രാജീവന്‍, 57) അന്തരിച്ചു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ വിശ്വനാഥന്‍. മാതാവ് പരേതയായ കാര്‍ത്ത്യായനി. ഭാര്യ സുജ. മകന്‍ അബിന്‍ രാജ് (സിപിഐ (എം) പാറക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗം).
സഹോദരങ്ങള്‍ രഞ്ജിനി (കൊയിലാണ്ടി), രേണുക (കുമാരസ്വാമി, കോഴിക്കോട്), പരേതനായ പവനന്‍ (വടകര).
Rajeevan (Rinsi) passed away at Chenoli Road, Kolliyil