പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍ മുക്കിലെ മഠത്തില്‍ കണ്ടി നാരായണന്‍ (പെരണ്ടച്ചേരി, 76) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ കല്യാണി. മക്കള്‍ ഗീത കല്ലായി (നൊച്ചാട് ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി), ഷാജി. മരുമക്കള്‍ രാജീവന്‍ കല്ലായി (നൊച്ചാട്), മോളി (പറപ്പുറം).
Madathil Kandi Narayanan (Perandacherry) passed away at Eravattur