പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്രയിലെ പൂളക്കണ്ടി കുഞ്ഞിമൊയ്തി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ (87) അന്തരിച്ചു. ഖബറടക്കം നാളെ കാലത്ത് 8 മണിക്ക് കിഴക്കന്‍ പേരാമ്പ്ര എന്‍ഐഎസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍ കുഞ്ഞമ്മത് പൂളക്കണ്ടി (കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം), കുഞ്ഞിമറിയം, നഫീസ. മരുമക്കള്‍ സി.കെ. മുത്താന്‍, ബിരാന്‍ കുട്ടി (കുന്നത്ത്). സഹോദരങ്ങള്‍ കുഞ്ഞമ്മത് കുട്ടി ഹാജി, ഹലീമ.
Fathima Hajjuma of Poolakandi, kizhakkan Perambra passed away